പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ വീണ്ടം യുദ്ധക്കളമായി രാജ്യ തലസ്ഥാനം. കിഴക്കൻ ദില്ലിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. ബസുകൾക്ക് തീയിട്ട പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലേറ് നടത്തി.<br />Massive protests in East Delhi over citizenship Act<br /><br /><br />
